#Keralagrameenbank | സാമ്പത്തിക സാക്ഷരതാ ക്യാമ്പ്; വിലങ്ങാട് പുനരധിവാസ പദ്ധതിക്ക് 5 ലക്ഷം രൂപ നൽകി കേരളാ ഗ്രാമീൺ ബാങ്ക്

#Keralagrameenbank | സാമ്പത്തിക സാക്ഷരതാ ക്യാമ്പ്; വിലങ്ങാട് പുനരധിവാസ പദ്ധതിക്ക് 5 ലക്ഷം രൂപ നൽകി കേരളാ ഗ്രാമീൺ ബാങ്ക്
Oct 1, 2024 04:25 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com)വാണിമേൽ പഞ്ചായത്തിന്റെ വിലങ്ങാട് ദുരന്തനിവാരണ / പുനർനിർമാണ പദ്ധതിയിലേക്ക് കേരള ഗ്രാമീണ് ബാങ്കിൻ്റെ സാമൂഹിക പ്രതിബന്ധത ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ കൈമാറി.

വാണിമേലിൽ നടന്ന സാമ്പത്തിക സാക്ഷരതാ ക്യാമ്പിൽ വച്ച് കേരള ഗ്രാമീണ ബാങ്ക് ജനറൽ മാനേജർ ചിന്തം രമേശ് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇ.കെ വിജയൻ എം.എൽ.എ, വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് സുരയ്യ ടീച്ചർ എന്നിവർക്ക് കൈമാറി.

ചടങ്ങിൽ കേരള ഗ്രാമീൺ ബാങ്ക് കോഴിക്കോട് റീജിയണൽ മനേജർ രാഹുൽ കുമാർ കെ തൂണേരി ബ്ലോക്ക് എഫ്.എൽ.സി രത്നാകര കുറുപ്പ്, വാണിമേൽ ബ്രാഞ്ച് മാനേജർ ബിപിൻ ടി വി, വിലങ്ങാട് ബ്രാഞ്ച് മാനേജർ രൂപേഷ് എം കെ എന്നിവർ പങ്കെടുത്തു

#Financial #Literacy #Camp #Kerala #Grameen #Bank #given #five #lakh #Vilangad #Rehabilitation #Project

Next TV

Related Stories
 മധുര തുടക്കം;  പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

Jan 1, 2026 05:04 PM

മധുര തുടക്കം; പുതുവർഷത്തെ വരവേറ്റ് അംഗനവാടി കുട്ടികൾ

പുതുവർഷത്തെ വരവേറ്റ് അംഗനവാടി...

Read More >>
Top Stories










News Roundup