വളയം: (nadapuram.truevisionnews.com)വളയം ഗ്രാമ പഞ്ചായത്ത് സ്കൂൾ കായികമേളയിൽ വളയം എം എൽ പി സ്കൂൾ വീണ്ടും ചാമ്പ്യന്മാർ.
തുടർച്ചയായി മൂന്നാം തവണയാണ് വളയം എം എൽ പി സ്കൂൾ ചാമ്പ്യൻമാരാകുന്നത്.
വളയം മഞ്ഞപ്പള്ളി മൈതാനിയിൽ ഇന്ന് നടന്ന കായികമേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് നിർവഹിച്ചു.
സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ. പി. ടി.വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സിനില. പി പി., വിജേഷ് കെ കെ, വിനോദൻ കെ , എംകെ അശോകൻ മാസ്റ്റർ, വി സജീവൻ എന്നിവർ സംസാരിച്ചു.
ഹെഡ്മാസ്റ്റർ ടി കെ രാജീവൻ സ്വാഗതവും പിടിഎ പ്രസിഡണ്ട് വിനോദൻ.ടി അധ്യക്ഷതയും വെച്ചു.
സ്വാഗതസംഘം കൺവീനർ എൻ പി വിജിത്ത് നന്ദി പറഞ്ഞു.
#Valayam #Panchayath #Sports #Fair #Valayam #MLP #School #champions #again





![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)






![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)





























