#anusmaranam | നാദാപുരത്ത് എം.കെ പ്രേംനാഥ് അനുസ്മരണം നടത്തി

#anusmaranam | നാദാപുരത്ത് എം.കെ പ്രേംനാഥ് അനുസ്മരണം നടത്തി
Oct 13, 2024 07:03 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എം.എൽ.എയുമായ അഡ്വ.എം.കെ പ്രേം നാഥിനെ അനുസ്മരിച്ചു.

ആർ.ജെ.ഡി നിയമസഭ കക്ഷി നേതാവ് കെ.പി മോഹനൻ എം.എൽ.എ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു സീനിയർ ലീഡർ എം വേണുഗോപാലക്കുറുപ്പ്, ജില്ലാ ഭാരവാഹികളായ പി.പി. രാജൻ, പി.എം നാണു , ഇ.കെ സജിത് കുമാർ , യുവജനത സംസ്ഥാന ജ.സെക്രട്ടറി കെ.രജീഷ്,

മണ്ഡലം ഭാരവാഹികളായ കെ.വി നാസർ, വി.കെ പവിത്രൻ ,ടി.കെ ബാലൻ, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത് എന്നിവർ പ്രസംഗിച്ചു.

#MK #Premnath #commemorated #nadapuram

Next TV

Related Stories
#Vanimel | വാണിമേൽ ഇനി സമ്പൂർണ ഡിജിറ്റൽ ഗ്രാമ പഞ്ചായത്ത്

Nov 4, 2024 08:33 PM

#Vanimel | വാണിമേൽ ഇനി സമ്പൂർണ ഡിജിറ്റൽ ഗ്രാമ പഞ്ചായത്ത്

പദ്ധതി വിജയിപ്പിക്കുന്നതിനായി പ്രവർത്തിച്ച ഡിജി വോളണ്ടിയർമാരെ ചടങ്ങിൽ അനുമോദിക്കുകയും അവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വിതരണം നടത്തുകയും...

Read More >>
#Congress | നാദാപുരം സംസ്ഥാന പാതയിൽ വാരിക്കുഴികൾ; കോൺഗ്രസ് റോഡ് ഉപരോധിച്ചു

Nov 4, 2024 08:22 PM

#Congress | നാദാപുരം സംസ്ഥാന പാതയിൽ വാരിക്കുഴികൾ; കോൺഗ്രസ് റോഡ് ഉപരോധിച്ചു

കല്ലാച്ചിയിൽനിന്നും പ്രകടനമായി വന്ന പ്രവർത്തകർ കസ്തൂരിക്കുളത്തെ റോഡിലെ വലിയ ഗർത്തത്തിനടുത്തു നിലയുറപ്പിച്ചു മുദ്രാവാക്യം വിളിച്ചു....

Read More >>
#KUTA | ചോമ്പാൽ സബ്ജില്ലാ സ്കൂൾ  കലോത്സവം; വേറിട്ട കലോത്സവ പ്രചരണ രീതിയുമായി കെയുടിഎ പബ്ലിസിറ്റി കമ്മറ്റി

Nov 4, 2024 06:11 PM

#KUTA | ചോമ്പാൽ സബ്ജില്ലാ സ്കൂൾ കലോത്സവം; വേറിട്ട കലോത്സവ പ്രചരണ രീതിയുമായി കെയുടിഎ പബ്ലിസിറ്റി കമ്മറ്റി

കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ ചോമ്പാല സബ് ജില്ലാ കമ്മറ്റിയാണ് പഴയ രാജകാല വിളംബര രീതിയിൽ കലോൽസവ പ്രചരണം നടത്തി ശ്രദ്ധ പിടിച്ചു...

Read More >>
#familymeeting | ഇയ്യംകോട് ഭിന്നശേഷി കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 4, 2024 04:59 PM

#familymeeting | ഇയ്യംകോട് ഭിന്നശേഷി കുടുംബ സംഗമം സംഘടിപ്പിച്ചു

ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ അവകാശങ്ങൾ എന്നിവയെ കുറിച്ച് ഉൽബോധനം നടന്നു...

Read More >>
#wildboarattack | അരൂരിൽ വീണ്ടും കാട്ടുപന്നി അക്രമം; ഒരാൾക്ക്  പരിക്ക്

Nov 4, 2024 04:18 PM

#wildboarattack | അരൂരിൽ വീണ്ടും കാട്ടുപന്നി അക്രമം; ഒരാൾക്ക് പരിക്ക്

കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ രക്ഷിതാക്കൾ ഭയപ്പെടുകയാണ്. ഇവിടെ കൃഷി ഏതാണ്ട്...

Read More >>
#YouthMeeting | യുവജന സംഗമം; സി. പി. എം നാദാപുരം ഏരിയ സമ്മേളനം  16, 17 തീയ്യതികളിൽ

Nov 4, 2024 02:03 PM

#YouthMeeting | യുവജന സംഗമം; സി. പി. എം നാദാപുരം ഏരിയ സമ്മേളനം 16, 17 തീയ്യതികളിൽ

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം...

Read More >>
Top Stories

News Roundup