അരൂർ:(nadapuram.truevisionnews.com)പുറമേരി മണ്ഡലം 9 -ാം വാർഡ് സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറി എ.ടി ദാസൻ ഉദ്ഘാടനം ചെയ്‌തു.
മണ്ഡലം കമ്മറ്റി സെക്രട്ടറി കെ.ടി സുനി അധ്യക്ഷത വഹിച്ചു.
പി സോമൻ, ചെത്തിൽ കുമാരൻ മാസ്റ്റർ, എൻ.പി രാജൻ പി.എം ബാബു എന്നിവർ പ്രസംഗിച്ചു.
ഒന്നാം വാർഡിന്റെ പ്രസിഡന്റായി പി.പി പ്രകാശനെ തെരഞ്ഞെടുത്തു.

#Congress #organizes #ward #meeting #Purameri









![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/480/image-uploads/694cc858753e1_nadapuram4.jpg)





![സ്ത്രീസുരക്ഷാ പദ്ധതി; നാദാപുരത്ത് സിപിഐ[എം] വിശദീകരണ ക്യാമ്പ്](https://files.zdn.im/img/truevisionnews.com/120_120/image-uploads/694cc858753e1_nadapuram4.jpg)


























