#YouthMeeting | യുവജന സംഗമം; സി. പി. എം നാദാപുരം ഏരിയ സമ്മേളനം 16, 17 തീയ്യതികളിൽ

#YouthMeeting | യുവജന സംഗമം; സി. പി. എം നാദാപുരം ഏരിയ സമ്മേളനം  16, 17 തീയ്യതികളിൽ
Nov 4, 2024 02:03 PM | By Jain Rosviya

ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com)ഈ മാസം 16, 17 തീയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന സി. പി. എം നാദാപുരം ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കച്ചേരി ബാലവാടിയിൽ യുവജന സംഗമം സംഘടിപ്പിച്ചു.

ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് അഫ്‌സൽ ഉദ്ഘാടനം ചെയ്തു.

മിഥുൻരാജ് കൊയിലോത്ത് അധ്യക്ഷനായി.

പി രാഹുൽ രാജ്, ടി.അനിൽകുമാർ, ടിപി പുരുഷ, ടികെ അരവിന്ദാക്ഷൻ, എൻ.കെ മിഥുൻ ടി.കെ രഞ്ജിത്ത് കുമാർ, ടി.കെ അമൽരാജ് എന്നിവർ സംസാരിച്ചു.

#Youth #Meeting #CPM #Nadapuram #Area #Conference #16th #17th

Next TV

Related Stories
വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ നടപടിക്കൊരുങ്ങുന്നു

Jan 29, 2026 05:53 PM

വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ നടപടിക്കൊരുങ്ങുന്നു

വന്യമൃഗ ശല്യം; വാണിമേൽപഞ്ചായത്ത് പ്രതിരോധ...

Read More >>
കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി പുനരാരംഭിക്കും

Jan 29, 2026 05:47 PM

കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി പുനരാരംഭിക്കും

കല്ലാച്ചി ടൗൺ പ്രവർത്തി രണ്ടാം തീയതി...

Read More >>
Top Stories

News Roundup

GCC News