ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) നവമ്പർ 16, 17 തീയ്യതികളിൽ ഇരിങ്ങണ്ണൂരിൽ നടക്കുന്ന സി.പി.ഐ.എം നാദാപുരം ഏരിയ സമ്മേളനത്തോടനു ബന്ധിച്ച് ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ രചനാ മത്സരങ്ങൾ നടത്തി.
അധ്യാപക അവാർഡ് ജേതാവും, ശില്പിയും, ചിത്രകാരനുമായ സത്യൻ നീലിമ പരിപാടി ഉദ്ഘാടനം ചെയ്തു.
എം സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
വി.പി കുഞ്ഞികൃഷ്ണൻ, ടി. അനിൽകുമാർ, ടി. പി പുരുഷു, ടി.കെ അരവിന്ദാക്ഷൻ, എം രാജൻ, ടി.കെ രഞ്ജിത്ത്, ജനാർദ്ദനൻ ഇരിങ്ങണ്ണൂർ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
#CPIM #Nadapuram #Area #Conference #Essay #competitions #held