നാദാപുരം:( nadapuram.truevisionnews.com) പെരിങ്ങത്തൂർ പുളിയനമ്പ്രം വല വീട്ടിൽ കുഞ്ഞലീമയുടെയും മകൻ സലാം (49) ദുബൈയിൽ അന്തരിച്ചു.
ഭാര്യ: ശർമിന.
മക്കൾ: സൻഹ ഫാത്തിമ, ഫിസ് ഫാത്തിമ.
സഹോദരങ്ങൾ: വി.വി. മൊയ്തു, ഹാരിസ് (ഇരുവരും ദുബൈ), നാസർ, ശരീഫ, ആയിഷ
കബറടക്കം ദുബൈയിൽ നടന്നു.
#native #Peringathur #passed #away #Dubai