#AnganwadiArtFestival | ശലഭോത്സവം; പുറമേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ശ്രദ്ധേയമായി

 #AnganwadiArtFestival | ശലഭോത്സവം; പുറമേരി ഗ്രാമപഞ്ചായത്ത് അങ്കണവാടി കലോത്സവം ശ്രദ്ധേയമായി
Jan 12, 2025 11:27 AM | By Jain Rosviya

പുറമേരി: ഗ്രാമ പഞ്ചായത്ത് തല അങ്കണവാടി കലോത്സവം ശലഭോൽത്സവം ശ്രദ്ധേയമായി.

അരൂർ യൂ പി സ്‌കൂളിൽ നടന്ന കലോത്സവം ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ വി കെ ജ്യോതി ലക്ഷ്മി അധ്യക്ഷത വഹിച്ചു.

മിമിക്രി കലാകാരൻ സുനിൽ കോട്ടെമ്പ്രം, അനു പാട്യംസ് എന്നിവർ വിശിഷ്‌ടാതിഥികൾ ആയി.

ക്ഷേമ കാര്യം ചെയർപേഴ്‌സൺ ബീന കല്ലിൽ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സീന ടി പി, മെമ്പർമാരായ ബാബു കെ കെ,രവി കൂടത്താം കണ്ടി, വി ടി ഗംഗാധരൻ, പി ശ്രീലത എന്നിവർ സംസാരിച്ചു.

31 അംഗൻവാടികളിൽ നിന്നായി കുരുന്നുകൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

#Shalabhotsavam #Anganwadi #Art #Festival #Purameri #Grama #Panchayath #remarkable

Next TV

Related Stories
#garbage | പൊറുതിമുട്ടി നാട്ടുകാർ; പുറമേരി-വേറ്റുമ്മൽ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

Jan 12, 2025 03:20 PM

#garbage | പൊറുതിമുട്ടി നാട്ടുകാർ; പുറമേരി-വേറ്റുമ്മൽ റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

നിരവധിയാളുകൾ കുളിക്കാനും അലക്കാനും ഉപയോഗിക്കുന്ന പുഴ മലിനമായി ദുർഗന്ധം വമിക്കുന്നു....

Read More >>
#parco  | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Jan 12, 2025 12:32 PM

#parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Thiramohotsavam | ഉത്സവത്തെ വരവേൽക്കാം; വാണിമേൽ കരുകുളം തിറ മഹോൽസവം മാർച്ച് 5 മുതൽ 9 വരെ

Jan 12, 2025 11:05 AM

#Thiramohotsavam | ഉത്സവത്തെ വരവേൽക്കാം; വാണിമേൽ കരുകുളം തിറ മഹോൽസവം മാർച്ച് 5 മുതൽ 9 വരെ

മാർച്ച് ഒൻപതിന് വൈകുന്നേരം ഗുരുതി തർപ്പണത്തോടുകൂടി ഉത്സവം...

Read More >>
 #Paloorgovernmentschool | കുട്ടികൾക്കായി; പാലൂർ ഗവണ്മെന്റ് സ്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Jan 12, 2025 10:34 AM

#Paloorgovernmentschool | കുട്ടികൾക്കായി; പാലൂർ ഗവണ്മെന്റ് സ്കൂളിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

സഹവാസ ക്യാമ്പ് മലയോര ഗ്രാമമായ പാലൂർ ഗവണ്മെന്റ് സ്കൂളിൽ പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ ഉദ്ഘാടനം...

Read More >>
#VilathapuramLPSchool | വൈഖരി 25; വിലാതപുരം എൽ പി സ്കൂളിൽ അറിവുത്സവം സംഘടിപ്പിച്ചു

Jan 11, 2025 08:18 PM

#VilathapuramLPSchool | വൈഖരി 25; വിലാതപുരം എൽ പി സ്കൂളിൽ അറിവുത്സവം സംഘടിപ്പിച്ചു

പരിപാടിയുടെ ഭാഗമായി അറിവുത്സവവും അധ്യാപക രക്ഷർതൃ ശില്പശാല...

Read More >>
Top Stories

News Roundup

News from Regional Network

Entertainment News