#Obituary | തയ്യുള്ളതിൽ താഴകുനി കണാരൻ അന്തരിച്ചു

#Obituary | തയ്യുള്ളതിൽ താഴകുനി കണാരൻ അന്തരിച്ചു
Jan 12, 2025 02:36 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി നോർത്തിലെ തയ്യൂള്ളതിൽ താഴകുനി കണാരൻ [92] അന്തരിച്ചു.

ഭാര്യ: പാറു

മക്കൾ: പുരുഷു (റിട്ട.വിമുക്തഭടൻ), സരോജിനി, സുനിത, അജിത

മരുമക്കൾ: ബാലൻ കളത്തിൽ, വേണു പുറമേരി, ബാബു കച്ചേരി

സഹോദരങ്ങൾ: കുഞ്ഞേക്കൻ കച്ചേരി ടി.കെ ബാലൻ(സി.പി.എം എടച്ചേരി എൽ.സി അംഗം), പരേതനായ കേളപ്പൻ

സഹോദര ഭാര്യ: എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ 

#Thayyulathil Thazhakkuni #Kanaran #passed #away

Next TV

Related Stories
Top Stories










News Roundup






News from Regional Network





Entertainment News