Nov 28, 2024 05:54 PM

നാദാപുരം : (nadapuram.truevisionnews.com) വിലങ്ങാട് ദുരിതബാധിതരുടെ യോഗം ഡിസംമ്പർ 6 ന് 2 30 വിലങ്ങാട് പാരിഷ് ഹാളിൽ ചേരും.

പുനരധിവസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഭൂമി അനുവദിക്കുന്നത് സംമ്പന്ധിച്ച് ചർച്ച ചെയ്യുന്നതിനായി ജില്ല കലക്ടറാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.

ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണ്ണമായും നഷ്ടമായ കുടുംബങ്ങളെ നിർബന്ധമായും യോഗത്തിൽ പങ്കെടുപ്പിക്കണമെന്നാണ് കലക്ടറുടെ നിർദ്ദേശം .

#Collector #called #meeting #Vilangad #victims #December #Six

Next TV

Top Stories










News Roundup






Entertainment News