എടച്ചേരി: (nadapuram.truevisionnews.com) വേങ്ങോളിയിലെ തിരുവങ്ങോത്ത് ദേവകിയമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ നായർ. മക്കൾ: ജയരാജൻ, പ്രീത. മരുമകൾ: സുമതി. സഹോദരങ്ങൾ: പരേതരായ കല്യാണിയമ്മ (പേരാവൂർ ), രാഘവ കുറുപ്പ് (തലശ്ശേരി ), സഞ്ചയനം ചൊവ്വാഴ്ച.
Thiruvangoth Devakiyamma passes away











































