#CDS | ഉപജീവന പദ്ധതി; ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി സിഡിഎസ് വാണിമേൽ

#CDS | ഉപജീവന പദ്ധതി; ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ് നല്കി സിഡിഎസ് വാണിമേൽ
Nov 28, 2024 11:02 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) ഉപജീവന പദ്ധതി പ്രകാരം ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് ബാൻഡ് സെറ്റ്  നല്കി വാണിമേൽ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്.

പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ബഡ്സ് സ്കൂളിന് കൈമാറി.

ഇരുപതിലധികം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പഠനവും, തെഴിലതിഷ്ഠിത കോഴ്സും ബഡ്‌സ് സ്കൂളിന്റെ നേതൃത്വത്തിൽ നൽകി വരുന്നു.

ഈ സ്ഥാപനത്തിലെ കുട്ടികൾ കലാ -കായിക ജില്ലാ സംസ്ഥാന തല മത്സരങ്ങളിൽ ഉന്നത വിജയം നേടിയവരാണ്.

സി ഡി എസ് ചെയർപേഴ്സൺ ഓമന സി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രതിനിധികളായ ശിവറാം സി കെ, എം കെ മജീദ് സി ഡി എസ് മെമ്പർമാരായ സുനിത ടി പി, അശ്വിനി ടി പി എന്നിവർ സംസാരിച്ചു.

ചടങ്ങിൽ അക്കൗണ്ടന്റ് സിനിഷ കെ നന്ദി പറഞ്ഞു.

#CDS #Vanimel #gave #band #set #children #Buds #School

Next TV

Related Stories
പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

Dec 7, 2025 10:42 PM

പുറമേരിയിൽ സിപിഎം അക്രമമെന്ന് ; യുഡിഎഫ് പ്രവർത്തകർക്ക് പരിക്ക്

പുറമേരിയിൽ സിപിഎം അക്രമമെന്ന് യുഡിഎഫ് പ്രവർത്തകർക്ക്...

Read More >>
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി

Dec 7, 2025 09:56 PM

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ നടത്തി

തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജാതിയേരിയിൽ യുഡിഎഫ് റോഡ്ഷോ...

Read More >>
ചാരായ വാറ്റ് ; ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി

Dec 7, 2025 08:56 PM

ചാരായ വാറ്റ് ; ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി

ചെക്യാട് ഇളമ്പയിൽ ചാരായ വാറ്റിനായുള്ള 200 ലിറ്റർ വാഷ് പിടി കൂടി...

Read More >>
കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ

Dec 7, 2025 08:31 PM

കേരള യാത്ര സ്വീകരണ സമ്മേളനം; നാദാപുരത്ത് വിപുലമായ ഒരുക്കങ്ങൾ

കേരള യാത്ര സ്വീകരണ സമ്മേളനം നാദാപുരത്ത് വിപുലമായ...

Read More >>
Top Stories

News Roundup