തൂണേരി: (nadapuram.truevisionnews.com) തൂണേരി പട്ടാണിയിലെ പുതിയോട്ടിൽ മുകുന്ദൻ (69) നിര്യാതനായി. ഭാര്യ: രതി (വണ്ണാത്തി പൊയിൽ). മക്കൾ: രേഷ്മ, രമ്യ. മരുമക്കൾ: ഷൈജിത്ത് (കായക്കൊടി), പ്രജീഷ് (കരിയാട്). സഹോദരങ്ങൾ: നളിനി വില്യാപ്പള്ളി, രാധ കല്ലാച്ചി, ചന്ദ്രി പാറാട്, പരേതനായ ഹരിദാസൻ.
Mukundan passes away in Puthiyot











































