നന്മയുടെ കൈയൊപ്പ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ചാലിമഠത്തിൽ ഫാമിലിയുടെ സാമ്പത്തിക സഹായം

നന്മയുടെ കൈയൊപ്പ്; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ചാലിമഠത്തിൽ ഫാമിലിയുടെ സാമ്പത്തിക സഹായം
Mar 17, 2026 12:00 PM | By Krishnapriya S R

പാറക്കടവ്: (nadapuram.truevisionnews.com) പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി പാറക്കടവിലെ ചാലിമഠത്തിൽ ഫാമിലി മൂന്ന് ലക്ഷത്തി രണ്ടായിരം രൂപ കൈമാറി. കുടുംബത്തിലെ മുതിർന്ന അംഗമായ ചാലിമഠത്തിൽ മൊയ്‌തു ഹാജിയിൽ നിന്ന് ട്രസ്റ്റ് ട്രഷറർ അഹമദ് പുന്നക്കൽ തുക ഏറ്റുവാങ്ങി.

സി.എച്ച് ഹമീദ് മാസ്റ്റർ, കെ.കെ അബ്ദുള്ള, ഷഫീഖ് പള്ളിക്കൽ, സലിം എടവലത്ത്, അബ്ദുള്ള നെല്ലിയുള്ളതിൽ, അലി സി.എം, നാസർ സി.എം, ഹസ്സൻ കുളങ്ങരരികത്ത്, മുസ്തഫ താനിശേരി, ഹസ്സൻ താനിശ്ശേരി, മൊയ്‌തു തുണ്ടിയിൽ, സൈദ് സി.എം, അമീർ താനിശേരി, അഹമദ് സി.എം, ഉസ്‌മാൻ കാട്ടോളി, മുഹമ്മദ് പുതുക്കുടി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Chalimathil family's financial support to Shihab Thangal Dialysis Center

Next TV

Related Stories
Top Stories










News Roundup