#Vanimeldarulhudhaarabiccollege | പുതിയ സാരഥി; വാണിമേൽ ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റിക്ക് പുതിയ പ്രസിഡൻ്റ്

#Vanimeldarulhudhaarabiccollege | പുതിയ സാരഥി; വാണിമേൽ ദാറുൽ ഹുദാ മാനേജിങ് കമ്മിറ്റിക്ക് പുതിയ പ്രസിഡൻ്റ്
Nov 29, 2024 03:01 PM | By akhilap

വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ദാറുൽ ഹുദാ അറബിക് കോളേജ് ആൻഡ് ടി ടി ഐ മാനേജിങ് കമ്മിറ്റി പ്രസിഡന്റായി പുതുപ്പാനാക്കണ്ടി കുഞ്ഞമ്മദിനെ തിരഞ്ഞെടുത്തു.

ടി പി കുഞ്ഞിസൂപ്പി ഹാജി മരണപ്പെട്ട ശേഷം നടന്ന കമ്മിറ്റി യോഗത്തിലാണ് കുഞ്ഞമ്മദിനെ തിരഞ്ഞെടുത്തത്.

യോഗത്തിൽ പെന്നാട്ട് മൊയ്‌തു സ്വാഗതം പറഞ്ഞു , അഷ്‌റഫ് കേറ്റല അധ്യക്ഷനായി.

കെ കെ നവാസ്, പുതിയൊട്ടിൽ ഷാനുക്കത്ത് ,ടി കെ മൊയ്തുട്ടി ,എ കെ മമ്മു ,മീത്തൽ മൊയ്‌തു ,കരിപ്പുള്ളിൽ മൊയ്‌തു മാസ്റ്റർ, മുണ്ടോലക്കണ്ടി കുഞ്ഞബ്‌ദുല്ല ,കെ ടി അമ്മത് മാസ്റ്റർ ,നൌഫല്‍ കിഴക്കയിൽ എന്നിവർ പ്രസംഗിച്ചു.

കണ്ണോത്ത് അലി നന്ദിയും പറഞ്ഞു.

#new #charioteer #New #President #VanimelDarulHudaManaging #Committee

Next TV

Related Stories
Top Stories










News Roundup