#Applynow | ഇപ്പോൾ അപേക്ഷിക്കാം; നഴ്സിംഗ് അപ്രന്റീസ് കരാർ നിയമനം

#Applynow | ഇപ്പോൾ അപേക്ഷിക്കാം; നഴ്സിംഗ് അപ്രന്റീസ് കരാർ നിയമനം
Nov 29, 2024 10:27 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) ജില്ലയിലെ ജില്ല/താലൂക്ക്/താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ, സിഎച്ച്സി, എഫ്എച്ച്സി, ജനറൽ ആശുപത്രികൾ എന്നിവിടങ്ങളിൽ നഴ്സിംഗ് യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കൾക്ക് കരാറടിസ്ഥാനത്തിൽ നഴ്സിംഗ് അപ്രന്റീസ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് (ജിഎൻഎം) തുടങ്ങിയവയാണ് യോഗ്യതകൾ.

21 മുതൽ 35 വരെയാണ് പ്രായപരിധി

നിയമന കാലാവധി രണ്ട് വർഷമാണ്.

ബി എസ് സി നഴ്സിംഗ്കാർക്ക് 18,000 രൂപയും ജിഎൻഎംകാർക്ക് 15,000 രൂപയുമാണ് പ്രതിമാസ ഓണറേറിയം.

ബി എസ് സി നഴ്സിംഗ് യോഗ്യതയുള്ളവരെ പൂർണമായി പരിഗണിച്ച ശേഷമായിരിക്കും ജനറൽ നഴ്സിംഗുകാരെ പരിഗണിക്കുക.

അപേക്ഷയോടൊപ്പം യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉള്ളടക്കം ചെയ്ത് ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കോഴിക്കോട്-673020 എന്ന വിലാസത്തിൽ ഡിസംബർ 10 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭ്യമാക്കണം.

ഒക്ടോബർ 10ന് തുരുത്തിയാട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഉദ്യോഗാർത്ഥികൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

അപേക്ഷഫോം ജില്ലയിലെ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിന്നും ലഭിക്കും.

#Apply #now #Nursing #Apprentice #Contract #Appointment

Next TV

Related Stories
 #Alwindeath | കണ്ണീരോടെ വിട; പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം, ആൽവിൻറെ മൃതദേഹം സംസ്കരിച്ചു

Dec 11, 2024 05:12 PM

#Alwindeath | കണ്ണീരോടെ വിട; പ്രമോഷൻ വീഡിയോ ചിത്രീകരണത്തിനിടെ അപകടം, ആൽവിൻറെ മൃതദേഹം സംസ്കരിച്ചു

വടകര കടമേരി തണ്ണീർപന്തലിലെ വീട്ടുവളപ്പിലാണ് വൈകിട്ടോടെ ആൽവിന്‍റെ സംസ്കാരം നടന്നത്....

Read More >>
#LDF | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമമെന്ന് ആരോപണം; പ്രതിഷേധവുമായി എൽ ഡി എഫ്

Dec 11, 2024 04:04 PM

#LDF | ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ പിൻവാതിൽ നിയമമെന്ന് ആരോപണം; പ്രതിഷേധവുമായി എൽ ഡി എഫ്

പിൻവാതിലിലൂടെ സ്വന്തക്കാരെ തിരുകി കയറ്റിയ നടപടി അന്വേഷണ വിധേയമാക്കണമെന്ന് എൽ ഡി എഫ്...

Read More >>
#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

Dec 11, 2024 03:55 PM

#AgriPark | ബോട്ടിംഗ് പലതരം; ആനന്ദിക്കാൻ അഗ്രി പാർക്കിൽ വരൂ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Alwindeath | റീൽസ് ചിത്രീകരണത്തിനിടെ അപകടം; കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും

Dec 11, 2024 02:59 PM

#Alwindeath | റീൽസ് ചിത്രീകരണത്തിനിടെ അപകടം; കാറോടിച്ച സാബിദ് അറസ്റ്റിൽ, ലൈസൻസ് സസ്പെൻഡ് ചെയ്യും

നേരത്തെ ഇതേ സ്ഥാപനത്തിന്റെ റീൽസ് ചെയ്തിട്ടുള്ളതിനാൽ നാട്ടിലെത്തിയപ്പോൾ അവർ വീണ്ടും...

Read More >>
#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

Dec 11, 2024 12:29 PM

#Parco | മെ​ഗാ മെഡിക്കൽ ക്യാമ്പ്; വടകര പാർകോയിൽ വിവിധ സർജറികളും ലബോറട്ടറി പരിശോധനകളും

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#Alwindeath | തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണ കാരണം; അൽവിന്റെ മരണത്തിൽ  മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

Dec 11, 2024 12:23 PM

#Alwindeath | തലയ്ക്ക് പിന്നിലേറ്റ ക്ഷതം മരണ കാരണം; അൽവിന്റെ മരണത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കും

പ്രൊമോഷണൽ വീഡിയോ എടുക്കുന്നതിനിടെ യുവാവിനെ ഇടിച്ചത് ബെൻസ് കാർ തന്നെയാണെന്നും പൊലീസ് സ്ഥിരീകരിച്ചു....

Read More >>
Top Stories

News Roundup

Entertainment News