#Jeevathalam | 'ജീവതാളം'; ഇയ്യംകോട് ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു

#Jeevathalam | 'ജീവതാളം'; ഇയ്യംകോട് ആരോഗ്യ സെമിനാർ  സംഘടിപ്പിച്ചു
Dec 27, 2024 10:04 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ സെമിനാർ 'ജീവതാളം' സംഘടിപ്പിച്ചു.

ഇയ്യങ്കോട് നാമത്ത് അസീസിന്റെ വീട്ട് മുറ്റത്ത് വെച്ച് നടത്തിയ സെമിനാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു .

ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി കെ നാസർ അധ്യക്ഷത വഹിച്ചു.

ജീവിത ശൈലി രോഗങ്ങൾ എങ്ങനെ തടഞ്ഞു നിർത്താം എന്ന വിഷയത്തിൽ നാദാപുരം താലൂക്ക് ആശുപത്രി ഡോക്ടർ അർജുന ക്ലസ്സെടുത്തു .

വാർഡ് വികസന സമിതി കൺവീനർ ഷഹീർ മുറിച്ചാണ്ടി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അമ്പിളി , ആശാ വർക്കർ പി പി ഷൈമ എന്നിവർ സംസാരിച്ചു .

പരിപാടിയോടനുബന്ധിച്ച് മോഹനൻ മാസ്റ്ററുടെ നേതൃത്വത്തിലുള്ള യോഗ ക്ലാസ്സും നാദാപുരം ജയ്‌ഹിന്ദ്‌ ആശുപത്രി നൽകിയ സൗജന്യ കണ്ണ് പരിശോധന ക്യാമ്പും നടന്നു . 

#Iyamkode #organized #health #seminar #Jeevathalam #program

Next TV

Related Stories
#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Dec 28, 2024 03:28 PM

#Parco | റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

ലോകോത്തര സാങ്കേതിക വിദ്യ ഉപയോ​ഗിച്ചുള്ള റേഡിയോളജി വിഭാ​ഗം...

Read More >>
#BhoomivatukkalMLPSchool | മികവ് ശ്രദ്ധേയമായി; ഭൂമിവാതുക്കൽ എം എൽ പി സ്കൂളിലെ സർഗ്ഗ പ്രതിഭകൾ സംഗമിച്ചു

Dec 28, 2024 12:54 PM

#BhoomivatukkalMLPSchool | മികവ് ശ്രദ്ധേയമായി; ഭൂമിവാതുക്കൽ എം എൽ പി സ്കൂളിലെ സർഗ്ഗ പ്രതിഭകൾ സംഗമിച്ചു

രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിൽ കല, വ്യക്തിത്വം, നേതൃത്വം, സാമൂഹ്യബോധം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അറിവുകൾ പകർന്നു...

Read More >>
#VAKPokerHaji | കുടുംബ സംഗമം; വി എ കെ അനുസ്മരണ സെമിനാർ ശ്രദ്ധേയമായി

Dec 28, 2024 12:31 PM

#VAKPokerHaji | കുടുംബ സംഗമം; വി എ കെ അനുസ്മരണ സെമിനാർ ശ്രദ്ധേയമായി

നാദാപുരത്തെ വികസനങ്ങളുടെയും സൗഹൃദത്തിൻ്റെയും നല്ല കാലഘട്ടമായിരുന്നു വി. എ. കെ. യുടേതെന്ന് പ്രസംഗകർ...

Read More >>
#Bharatanatyam | ചുവടുവെക്കാൻ അവരും; കൊച്ചിയിൽ 12000 നർത്തകരുടെ ഭരതനാട്യത്തിൽ നാദാപുരത്തെ 51 നർത്തകിമാരും

Dec 28, 2024 12:15 PM

#Bharatanatyam | ചുവടുവെക്കാൻ അവരും; കൊച്ചിയിൽ 12000 നർത്തകരുടെ ഭരതനാട്യത്തിൽ നാദാപുരത്തെ 51 നർത്തകിമാരും

നാദാപുരം 'മിഥില' നൃത്തസംഗീത വിദ്യാലയത്തിലെ "51" നർത്തകിമാരും...

Read More >>
#SYF | ഉജ്ജ്വല സമാപനം; എസ്.വൈ.എഫ്  നാലു ദിവസത്തെ മതപ്രഭാഷണ പരമ്പര സമാപിച്ചു

Dec 28, 2024 11:52 AM

#SYF | ഉജ്ജ്വല സമാപനം; എസ്.വൈ.എഫ് നാലു ദിവസത്തെ മതപ്രഭാഷണ പരമ്പര സമാപിച്ചു

സമാപന സമ്മേളനം എസ് വൈ എഫ് കേന്ദ്ര സമിതി ചെയർമാൻ സയ്യിദ് ഹാസൻ സഖാഫ് തങ്ങൾ കോടക്കൽ ഉദ്ഘാടനം...

Read More >>
 #SajevanMokeri | 'കേരളം പിറന്ന കഥ'; സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം ഇന്ന്

Dec 28, 2024 10:18 AM

#SajevanMokeri | 'കേരളം പിറന്ന കഥ'; സജീവൻ മൊകേരിയുടെ പുസ്തക പ്രകാശനം ഇന്ന്

പി ഹരീന്ദ്രനാഥ് പുസ്തക പരിചയം നടത്തും....

Read More >>
Top Stories

News Roundup