നാദാപുരം: (nadapuram.truevisionnews.com) കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യുണിയൻ സി.ഐ ടി യു നാദാപുരം ഏരിയാ തല മെമ്പർഷിപ്പ് പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം ചെക്യാട് സർവീസ് കോ-ഓപ്പറേറ്റീവ് ബേങ്കിൽ വെച്ച് ഏരിയാ സിക്രട്ടറി സ : ടി.പി. രഞ്ജിത്ത് നിർവ്വഹിച്ചു.
യൂണിറ്റ് പ്രസിഡണ്ട് എം ജിനിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഏരിയാ പ്രസിഡണ്ട് പി.കെ. പ്രദീപൻ, കെ.പി.രാജീവൻ പി.ബിനു കെ. ഷാനിഷ് കുമാർ, കെ സ്മിത എന്നിവർ സംസാരിച്ചു
#KCEU #Area #level #membership #activity #started