കല്ലാച്ചി : (nadapuram.truevisionnews.com) പൈപ്പ് പൊട്ടി കല്ലാച്ചിയിൽ വീണ്ടും കുടിവെള്ളം പരന്നൊഴുകുന്നു.
മിനി ബൈപ്പാസ് റോഡ് ജംഗ്ഷനിൽ പെട്രോൾ പമ്പിനടുത്താണ് പൈപ്പ് പൊട്ടിയത്.കുന്നുമ്മൽ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് അറ്റകുറ്റ പണി നടത്തിയതാണ്. ഇനി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങുമെന്ന് മാത്രമല്ല ജംഗ്ഷനിൽ അപകട സാധ്യതയും കൂടുതലാണ്.
#risk #accidents #Kallachi #pipe #line #burst #drinking #water #gushing #out