വളയം: (nadapuram.truevisionnews.com) ധീരജവാൻ മിഥുൻ്റെ ഓർമ്മ ദിനം സോൾജിയേഴ്സ് കൂട്ടായ്മ ആചാരിച്ചു.
ജവാന്റെ വീട്ടിൽ പുഷ്പാർച്ച നടത്തി.
കാലിക്കറ്റ് ഡിഫൻസ്, കാലിക്കറ്റ് സൈനിക കൂട്ടായ്മ, വളയം എക്സ് സർവീസ്മാൻ ലീഗ് പ്രതിനിധികളും മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രവീഷ് വളയം, ചന്ദ്രൻ മാസ്റ്റർ, ശങ്കരൻ, സുശാന്ത് വളയം എന്നിവരും നാട്ടുകാരും കുടുംബാഗങ്ങളും പങ്കെടുത്തു.
#Soldiers #association #celebrating #Dheerajawan #Mithun #memorial #day