കല്ലാച്ചി: (nadapuram.truevisionnews.com) ചേലക്കാട് -വില്യാപ്പള്ളി റോഡ് സമീപം തുണ്ടിപ്പറമ്പത്ത് ചന്ദ്രൻ (63) അന്തരിച്ചു.
അച്ഛൻ: പരേതനായ കണ്ണൻ
അമ്മ: പരേതയായ പൊക്കി
ഭാര്യ: ശ്രീജ
മക്കൾ: ശ്രുതി, അഞ്ചു
മരുമക്കൾ :സനീഷ് വെങ്കലുള്ളതറ മൊകേരി,ഷിബിൻ(എടച്ചേരി )
സഹോദരൻ: ശശി മുടവന്തേരി
#Thundiparambath #Chandran #passed #away