വളയം: (nadapuram.truevisionnews.com) മാലിന്യമുക്ത നവകേരളം വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി വളയം പഞ്ചായത്തിന്റെ നേതൃത്വത്തിൽ വളയം യുപി സ്കൂളിൽ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീ ഷ് ഉദ്ഘാടനം ചെയ്തു.
എച്ച്.എം വി കെ അനിത, വൈസ് പ്രസിഡൻ്റ് പി ടി നിഷ, എം സുമതി, എം പി ദേവി, കെ ടി ഷബിന, സെക്രട്ടറി ഇ അരുൺകു മാർ, രാജീവൻ പുനത്തിൽ, എച്ച്‌ഐ വി പി സുധിന എന്നിവർ സംസാരിച്ചു
#organized #signature #campaign #Valayam #UP #school