പാറക്കടവ്: (nadapuram.truevisionnews.com) പാറക്കടവ് ജി എം യു പി സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റിവൽ മുൻ പി ടി എ പ്രസിഡന്റ് മുമ്മു ഹാജി മക്കൂൽ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി ടി എ പ്രസിഡന്റ് റഫീഖ് പരിപ്പങ്ങാട്ട്, ഹെഡ് മാസ്റ്റർ ജയൻ കെ,പി. ടി.എ , എസ്.എം.സി അംഗങ്ങൾ ആയ അബ്ദുറഹ്മാൻ പഴങ്ങാടി, ഹസ്സൻ പിള്ളാണ്ടി, ലത്തീഫ് പി,ഹംസ ടി കെ,ഹനീഫ പി കെ, ബിനു, സ്കൂൾ അധ്യാപകന്മാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
#parakkadav #GMUP #School #organized #food #festival