നാദാപുരം:(nadapuram.truevisionnews.com) ബ്രദേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ് ചാലപ്പുറം സംഘടിപ്പിക്കുന്ന ഫുട്ബോൾ ലീഗ് സീസൺ 3 യുടെ ജേഴ്സി പ്രകാശനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ഉദ്‌ഘാടനം നിർവഹിച്ചു.
ജനുവരി 11,12, 13 തീയതികളിൽ ചാലപ്പുറം ഒതയോത്ത് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ.
മുഹമ്മദ് യു കെ അധ്യക്ഷം വഹിച്ചു.
കെ പി സി തങ്ങൾ, ഫസൽ മാട്ടാൻ, വി കെ വിനു, കാട്ടിൽ അബ്ദുള്ള ഹാജി, ഇസ്മായിൽ പറമ്പത്ത്,കെ യു സാലിഹ്,അമ്മദ് മാട്ടാൻ,ആഷിർ തങ്ങൾ,സുബൈർ കളപ്പീടികയിൽ, സിറാജ് ആണ്ടാളി, പ്രേമൻ കുരുക്കൾ,അശ്റഫ് തെക്കുംമ്പാട്ട്, ജാഫർ കുന്നോത്ത്, നിസാർ പഠിക്കോട്ടിൽ, സി എച് ഹമീദ്,സി പി ഷിമ്പാർ,സി എച് മഹമൂദ് എന്നിവർ സംസാരിച്ചു.
#release #done #Football #League #Jaycee