നാദാപുരം: (nadapuram.truevisionnews.com) കല്ലാച്ചി ഗവ: യു.പി.സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എം ടി അനുസ്മരണം സംഘടിപ്പിച്ചു.
പ്രശസ്ത സാഹിത്യകാരൻ സജീവൻ മൊകേരി ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ രവി.എം.സ്വാഗതം പറഞ്ഞു . പി ടി എ പ്രസിഡൻ്റ് അനൂപ് .സി .ടി അദ്ധ്യക്ഷത വഹിച്ചു.
എം.പി.പ്രദീപൻ, ശശി സി.കെ തുടങ്ങിയവർ സംസാരിച്ചു. ശ്രുതി നന്ദി പറഞ്ഞു
#100th #Anniversary #Kallachi #Govt #UP #School #MT #Commemoration