എടച്ചേരി: (nadapuram.truevisionnews.com) ആലിശ്ശേരി ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെയും ഹൈ ലുക്ക് കണ്ണൂരിൻറെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി.
മഠത്തിൽ പ്രേമൻ ഉദ്ഘാടനം ചെയ്തു. എം.കെ.പ്രകാശൻ അധ്യക്ഷ്യത വഹിച്ചു.
ഡോ: ഷർഫന ക്ലാസ് എടുത്തു. കെ.ടി.കെ അതുൽ, അക്ഷയദാസ്, എന്നിവർ സംസാരിച്ചു. നൂറ് കണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു.
#free #eye #checkup #camp #organized #Edachery