നാദാപുരം: (nadapuram.truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി പദ്യപാരായണത്തിൽ എ ഗ്രേഡ് നേടിയ നാദാപുരം ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി നഹീദ ഉവൈസിന് അനുമോദനം.
സ്കൂൾ മാനേജർ ബംഗ്ലത്ത് മുഹമ്മദ് മൊമെൻ്റോ നൽകി.
സ്കൂൾ പ്രിൻസിപ്പൽ സി.കെ. അബ്ദുൽ ഗഫൂർ, പി. ടി. എ. പ്രസിഡന്റ് റാഷിദ് കക്കാടൻ, സ്റ്റാഫ് സെക്രട്ടറി കെ.കെ. സജീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
#star #festival #Kudos #Naheeda #Uwais