നാദാപുരം: (nadapuram.truevisionnews.com) കുമ്മങ്കോട്ടെ അഞ്ജനക്കുനിയിൽകെ.ടി.കെ കണ്ണൻ (87) അന്തരിച്ചു.

ഭാര്യ: കല്ല്യാണി.
മക്കൾ: നാരായണൻ ( കെ.എസ് ഇ.ബി - ഇലക്ടി സിറ്റി കരാർ വർക്കേഴ്സ് അസോസിയേഷൻ - സി.ഐ ടി.യു -ജില്ലാ കമിറ്റി അംഗം), ബാലകൃഷ്ണൻ (സി.പി ഐ എം നാദാപുരം ലോക്കൽ കമമിറ്റി അംഗം, കർഷക സംഘം നാദാപുരം ഏരിയാ കമമിറ്റി അംഗം) ലീല ,രാധ, രാജീവൻ , സന്ദീപ് കുമാർ , ഷീന.
മരുമക്കൾ: കണാരൻ കടമേരി , സുധീർ അമ്പല കുളങ്ങര, കരുണൻ വണ്ണാത്തിപ്പൊയിൽ ഷൈനി, റീജ .
#KTKKannan #passed #away #Anjanakuni