നാദാപുരം : (nadapuram.truevisionnews.com) തൂണേരി ബി ആർ സിയുടെ കീഴിൽ വരുന്ന 88 പ്രൈമറി സ്കൂളുകൾക്ക് സമഗ്ര ശിക്ഷ കേരളം സ്റ്റാർ പദ്ധതി കളിയങ്കണം.
കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനു വേണ്ടി കേരള സ്പോർട്സ് ഫൗണ്ടേഷനുമായി സഹകരിച്ച് സ്പോർട്സ് ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു.



ചടങ്ങിൽ ബിആർസി കോർഡിനേറ്റർ ടി സജീവൻ അധ്യക്ഷതവഹിച്ചു . വാർഡ് മെമ്പർ അബ്ബാസ്, സിസി കോഡിനേറ്റർ രമ്യ എൻ കെ ,ജിജി രാജ് എന്നിവർ സംസാരിച്ചു .
Distribution of sports equipment to schools in Thooneri block