ഐക്യദാർഢ്യ പ്രകടനം; ആശാ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ

ഐക്യദാർഢ്യ പ്രകടനം; ആശാ വർക്കർമാർക്ക് പിന്തുണയുമായി കോൺഗ്രസ് ധർണ്ണ
Mar 1, 2025 07:52 PM | By Anjali M T

എടച്ചേരി:(nadapuram.truevisionnews.com) സെക്രട്ടറിയേറ്റ് നടയിൽ സത്യാഗ്രഹ സമരം നടത്തി വരുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കൊണ്ട് എടച്ചേരി മണ്ഡലം കോൺഗ്രസ് പ്രവർത്തകർ ധർണ സംഘടിപ്പിച്ചു .എടച്ചേരി പഞ്ചായത്ത് ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാർക്കെതിരെയുള്ള സർക്കാർ ഉത്തരവ് പ്രതിഷേധക്കാർ കത്തിച്ചു.

മണ്ഡലം പ്രസിഡൻ്റ് എം കെ പ്രേം ദാസ് അധ്യക്ഷത വഹിച്ചു. സി. പവിത്രൻ, കെ രമേശൻ, എം.സി.മോഹനൻ, എം പി.ശ്രീധരൻ, രാമചന്ദ്രൻ തലായി, എം സി .വിജയൻ, കെ പി കുമാരൻ, നിജേഷ്, പൊയിൽ ഭാസ്കരൻ, തുടങ്ങിയവർ പ്രസംഗിച്ചു

#Demonstration #solidarity #Congress #dharna #supportofAsha workers #new

Next TV

Related Stories
ആഘോഷ നിറവിൽ; പാറപ്പൊയിൽ എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ശ്രദ്ധേയമായി

Mar 1, 2025 10:51 PM

ആഘോഷ നിറവിൽ; പാറപ്പൊയിൽ എം എൽ പി സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും ശ്രദ്ധേയമായി

സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും സുറുമി വയനാടും സംഘവും നയിച്ച മെഘാ ഷോയും...

Read More >>
രക്തസാക്ഷിത്വ ദിനം; ആലക്കൽ കുഞ്ഞിക്കണ്ണന് നാടിൻ്റെ സ്മരണാഞ്ജലി

Mar 1, 2025 09:09 PM

രക്തസാക്ഷിത്വ ദിനം; ആലക്കൽ കുഞ്ഞിക്കണ്ണന് നാടിൻ്റെ സ്മരണാഞ്ജലി

ബാൻ്റ് വാദ്യങ്ങളുടെ അകമ്പടിയിൽ നൂറുക്കണക്കിന് പേർ അണിനിരന്ന ഉജ്വല പ്രകടനം താനി മുക്കിൽ നിന്നും ആരംഭിച്ച് കുറ്റിക്കാട്ടിൽ...

Read More >>
 ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യം തീർത്ത് മലബാർ കോളേജ്

Mar 1, 2025 05:48 PM

ഫുഡ് ഫെസ്റ്റ്; രുചിയുടെ വൈവിധ്യം തീർത്ത് മലബാർ കോളേജ്

പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സി ഉദ്ഘാടനം ചെയ്തു....

Read More >>
കാത്തിരിപ്പിന് വിരാമം; ഇയ്യംകോട്ട്കാരുടെ സ്വപ്ന റോഡ് യാഥാർത്ഥ്യമായി

Mar 1, 2025 03:19 PM

കാത്തിരിപ്പിന് വിരാമം; ഇയ്യംകോട്ട്കാരുടെ സ്വപ്ന റോഡ് യാഥാർത്ഥ്യമായി

റോഡിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു....

Read More >>
ഒരുക്കങ്ങൾ പൂർത്തിയായി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം

Mar 1, 2025 01:36 PM

ഒരുക്കങ്ങൾ പൂർത്തിയായി; വളയം ശ്രീ പരദേവതാ ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന് നാളെ തുടക്കം

നാളെ അഭിഷേകം, മാള നിവേദ്യം 7 മണിക്ക് പൊങ്കാല സമർപ്പണം എന്നിവ...

Read More >>
ഗതാഗതം  നിരോധിച്ചു; തണ്ണീര്‍പന്തല്‍ -ഇളയിടം -അരൂര്‍ റോഡില്‍ ഇന്ന് മുതൽ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

Mar 1, 2025 11:35 AM

ഗതാഗതം നിരോധിച്ചു; തണ്ണീര്‍പന്തല്‍ -ഇളയിടം -അരൂര്‍ റോഡില്‍ ഇന്ന് മുതൽ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു

ഇന്ന് മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...

Read More >>
Top Stories

News Roundup