നാദാപുരം: ചിറ്റാരി കരിങ്കൽ ഖനനത്തിന് നീക്കം നടക്കുന്ന സ്ഥലം ഇ.കെ വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് കെ.പി വനജ,വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് പി സുരയ്യ, ബ്ലോക്ക് മെംബർ കെ. കെ ഇന്ദിര, പഞ്ചായത്ത് അംഗം എ ചന്ദ്രബാബു, എൻ.പി വാസു, പി.ബി. ബൈജു, ഊര് മുപ്പൻമാരായ വാഴയിൽ ചെറിയ ചന്തു, കെ.വി ചന്തു എന്നിവർ സംബന്ധിച്ചു
#Chitari #mining #Visit #led #MLA