കുമ്മങ്കോട് വയലിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി

കുമ്മങ്കോട് വയലിൽ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
Mar 19, 2025 07:36 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ കുമ്മങ്കോട് വയലിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുപ്പ് സി.പി.ഐ എം ഏരിയാ സെക്രട്ടറി എ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

പി.കെ പ്രദീപൻ , കെ.കെ അനിൽ, സി.പി മഹീന്ദ്രൻ എന്നിവരുടെ നേതൃത്യത്തിൽ നടത്തിയ പച്ചക്കറി കൃഷിയാണ് വിളവെടുത്തത്.

പി.കെ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ ജിൻസി .സി.പി സലില, ടി.ബാലൻ, കെ.പി ഗോപാലൻ സി.പി.ശ്രീജ എന്നിവർ പങ്കെടുത്തു.

#Vegetable #cultivation #harvesting #carried #out #Kummangod #field

Next TV

Related Stories
പുഴ കൈയ്യേറിയിട്ടില്ല; സമവായമുണ്ടാക്കാൻ എം.എൽ.എ മുൻകയ്യെടുക്കണം -വി വി മുഹമ്മദലി

Mar 20, 2025 08:02 PM

പുഴ കൈയ്യേറിയിട്ടില്ല; സമവായമുണ്ടാക്കാൻ എം.എൽ.എ മുൻകയ്യെടുക്കണം -വി വി മുഹമ്മദലി

ഭൂമി അളന്നു തിട്ടപ്പെടുത്തിയ സാഹചര്യത്തിൽ മൗനം വെടിഞ്ഞ് വിഷയത്തിൽ ഇടപെട്ട് സമവായമുണ്ടാക്കാൻ എം.എൽ.എ മുൻകയ്യെടുക്കണമെന്ന് വി വി മുഹമ്മദലി...

Read More >>
ജലജീവൻ പദ്ധതി; റോഡുകൾ ഗതാഗത യോഗ്യമാക്കണം -സി പി ഐ

Mar 20, 2025 07:49 PM

ജലജീവൻ പദ്ധതി; റോഡുകൾ ഗതാഗത യോഗ്യമാക്കണം -സി പി ഐ

മുതിർന്ന പാർട്ടി മെമ്പർ ഐ വി കുമാരൻ മാസ്റ്റർ പതാക ഉയർത്തി....

Read More >>
സ്മരണ പുതുക്കി; മല്ലു സ്വരാജ്യം അനുസ്മരണം സംഘടിപ്പിച്ചു

Mar 20, 2025 04:15 PM

സ്മരണ പുതുക്കി; മല്ലു സ്വരാജ്യം അനുസ്മരണം സംഘടിപ്പിച്ചു

എടച്ചേരിയിൽ അനുസ്മരണ പരിപാടി അഡ്വ. വി കെ ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
പരിശോധനയിൽ കണ്ടെത്തി; തെരുവംപറമ്പിൽ പുഴയോരം മണ്ണിട്ട് മൂടിയതായി റിപ്പോർട്ട്

Mar 20, 2025 03:10 PM

പരിശോധനയിൽ കണ്ടെത്തി; തെരുവംപറമ്പിൽ പുഴയോരം മണ്ണിട്ട് മൂടിയതായി റിപ്പോർട്ട്

രണ്ട് ഘട്ടമായാണ് സർവേ വിഭാഗം പുഴയോരത്ത് പരിശോധന നടത്തിയത്....

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 20, 2025 01:14 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
 ജനകീയാസൂത്രണം പദ്ധതി; പുറമേരിയിൽ കന്നു കുട്ടി വിതരണം നടത്തി

Mar 20, 2025 10:21 AM

ജനകീയാസൂത്രണം പദ്ധതി; പുറമേരിയിൽ കന്നു കുട്ടി വിതരണം നടത്തി

8000 വീതം ഗുണഭോക്തൃ വിഹിതവും നൽകി കൊണ്ടാണ് പദ്ധതി...

Read More >>
Top Stories

Entertainment News