അരൂർ : (nadapuram.truevisionnews.com) കർഷക തൊഴിലാളി പ്രസ്ഥാനത്തിൻ്റെ സമുന്നതനായ നേതാവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പി നാണുവിൻ്റെ നാലാമത് ചരമവാർഷിക ദിനാചരണം സിപി. എം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്നു.

പുഷ്പാർച്ചനക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം സി.പി.എംനാദാപുരം ഏരിയ കമ്മിറ്റി അംഗം പി രാഹുൽരാജ് ഉദ്ഘാടനം ചെയ്തു.
കെവി സുജിത്ത് അധ്യക്ഷനായി ലോക്കൽ സിക്രട്ടറി സി പി നിധീഷ്, ഒ.രമേശൻ, കൂടുത്താകണ്ടി രവി, കെ പി നളിനി കരിക്കീറിനാണു സംസാരിച്ചു പി അനീഷ് സ്വാഗതം പറഞ്ഞു
. " അകന്ന് നിൽക്കാം അകറ്റി നിർത്താം ലഹരിക്കെതിരെ എന്ന മുദ്രാവാക്യമുയർത്തി mscm ബോധവത്ക്കരണത്തിൽ രംഗീഷ് കടവത്ത് ക്ലാസ് എടുത്തു
#Memories #refreshed #PNanu #remembered #Aroor