വികസന മുന്നേറ്റം; ചിറ്റാരിയിൽ സ്പെഷ്യൽ ഊര് കൂട്ടം സംഘടിപ്പിച്ചു

വികസന മുന്നേറ്റം; ചിറ്റാരിയിൽ സ്പെഷ്യൽ ഊര് കൂട്ടം സംഘടിപ്പിച്ചു
Mar 15, 2025 02:39 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) പട്ടിക വർഗ്ഗ വകുപ്പ് ഒരു കോടി രൂപ അനുവദിച്ച അബേദ്‌ക്കർ സെറ്റിൽമെന്റ് പദ്ധതി പ്രകാരം വാണിമേൽ ഗ്രാമ പഞ്ചായത്തിലെ ചിറ്റാരി, കുണ്ടിൽ വളപ്പിൽ ഉന്നതികളിൽ നടപ്പിലാക്കുന്ന പ്രവൃത്തികൾ അംഗീകരിക്കുന്നതിനുവേണ്ടിയുള്ള സ്പെഷ്യൽ ഊര് കട്ടം ചിറ്റാരി ഗവ: എൽ.പി സ്ക്കൂളിൽ ഇ. കെ വിജയൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു.

ചിറ്റാരി ഉന്നതി ഊര് മൂപ്പൻ വാഴയിൽ ചെറിയ ചന്തു അദ്ധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് കെ. പി വനജ പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ, ജില്ല ട്രൈബൽ ഓഫീസർ ജംഷിദ് ചെമ്പൻതൊടിക, ട്രൈബൻ എക്സ്റ്റൻ ഓഫീസർ എ ഷമീർ, ബ്ലോക്ക് മെംബർ കെ. കെ ഇന്ദിര, എ ചന്ദ്രബാബു, കുണ്ടിൽ വളപ്പിൽ ഉന്നതി ഊര് മുപ്പൻ കെ.വി ചന്തു എന്നിവർ പങ്കെടുത്തു.

ഊര് കുട്ടം അംഗീകരിക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കി ടെന്റ്റർ നടപടി സ്വീകരിക്കുമെന് എം.എൽ.എ അറിയിച്ചു

#Developmental #progress #Special #village #group #organized #Chittari

Next TV

Related Stories
നാദാപുരത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് അംഗണവാടികൾ വൈദ്യുതീകരിച്ചു

Mar 15, 2025 05:24 PM

നാദാപുരത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നാല് അംഗണവാടികൾ വൈദ്യുതീകരിച്ചു

സ്വിച്ച് ഓൺ കർമ്മം മലയിൽ ലക്ഷം വീട്അംഗണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവി മുഹമ്മദലി...

Read More >>
പട്ടയ അസംബ്ലി; അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും -ഇകെ വിജയൻ എം എൽഎ

Mar 15, 2025 05:21 PM

പട്ടയ അസംബ്ലി; അർഹതയുള്ളവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും -ഇകെ വിജയൻ എം എൽഎ

"പട്ടയ അസംബ്ലിയിൽ " പട്ടയം ലഭിക്കാത്ത കുടുംബങ്ങളുടെ വിവരവും ചർച്ച ചെയ്ത യോഗത്തിൽ സംസാരിക്കുകയയിരുന്നു...

Read More >>
ലഹരി വിരുദ്ധ ക്യാമ്പയിൻ; യൂത്ത് റാലിയും നൈറ്റ് അലേർട്ട് സംഗമവും നാളെ

Mar 15, 2025 04:22 PM

ലഹരി വിരുദ്ധ ക്യാമ്പയിൻ; യൂത്ത് റാലിയും നൈറ്റ് അലേർട്ട് സംഗമവും നാളെ

മുസ്ലിം ലീഗ് മണ്ഡലം ജില്ല നേതാക്കൾ നെറ്റ് അലെർട്ടിന് അഭിവാദ്യം ചെയ്യും....

Read More >>
 ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

Mar 15, 2025 03:11 PM

ഒരു വർഷം കൊണ്ട് ഒരു പ്രൊഫഷണൽ ആകാം; ഗ്ലോബൽ അവസരമൊരുക്കുന്നു

റിലേഷൻഷിപ്പ് മാനേജർ എന്നിങ്ങനെ ആധുനിക ബിസിനസ്സ് രംഗത്തെ മികച്ച കരിയറുകൾ സ്വന്തമാക്കാൻ ഗ്ലോബൽ നിങ്ങളെ...

Read More >>
ചിറ്റാരി ഖനനം; എം. എൽ. എയുടെ നേതൃത്വത്തിൽ സന്ദർശനം

Mar 15, 2025 02:22 PM

ചിറ്റാരി ഖനനം; എം. എൽ. എയുടെ നേതൃത്വത്തിൽ സന്ദർശനം

ചിറ്റാരി കരിങ്കൽ ഖനനത്തിന് നീക്കം നടക്കുന്ന സ്ഥലം ഇ.കെ വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിൽ...

Read More >>
Top Stories