പുറമേരി : (nadapuramnews.in ) നാദാപുരത്തെ സി എച്ച് സെന്ററിന് വേണ്ടി കോടഞ്ചേരി ശാഖ ഫണ്ട് കൈമാറി. കോടഞ്ചേരി ശാഖ മുസ്ലിം നേതാക്കൾ പഞ്ചായത്ത് സെക്രട്ടറി കെ എം സമീറിനും കെ എം നൗഷാദിനും സ്വരൂപിച്ച കാൽ ലക്ഷം രൂപ കൈമാറി.

പി കെ സി ഹമീദ്, പി ഉമ്മർ, കുഞ്ഞലി ജാതിയിൽ, ഹമീദ് ഹാജി പി കെ ,റഹിം പി കെ ,ലത്തീഫ് വി സി , കെ വി അമ്മദ് ഹാജി. റഫീഖ് പി കെ , ലത്തീഫ് എം കെ ,ഫൈസൽവി സി .സിറാജ് സി എച്ച് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
#Kodencherry #branch #hands #over #funds #collected #CH #Center