ചെക്യാട്: (nadapuramnews.in ) 2024-25 പദ്ധതിപ്രകാരം ചെക്യാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് താനക്കോട്ടൂരിൽ ഹെർബൽ ടീയൂനിറ്റ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്ത് പദ്ധതി ഉൽഘാടനം ചെയ്തു.

യോഗത്തിൽ മെമ്പർ കെ.പി. കുമാരൻ, വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ മെമ്പർമാരായ അബൂബക്കർ മാസ്റ്റർ, മഫീദാസലീം, ഖാലിദ് മാസ്റ്റർ, വി ഇ ഓ തുടങ്ങിയവർ പങ്കെടുത്തു.
#Trupti #Herbal #Tea #Unit #Launched #Thanakottur