ആദ്യ ഒരു ലക്ഷം സ്വന്തമാക്കി ഇർഷാദ്; കുറ്റ്യാടി ലുലു സാരീസ് വൺ മില്ലൻ ക്യാഷ് പ്രൈസ്

ആദ്യ ഒരു ലക്ഷം സ്വന്തമാക്കി ഇർഷാദ്; കുറ്റ്യാടി ലുലു സാരീസ് വൺ മില്ലൻ ക്യാഷ് പ്രൈസ്
Mar 18, 2025 01:05 PM | By Athira V

കുറ്റ്യാടി: കുറ്റ്യാടി ലുലു സാരീസ് ഷോറൂമിൽ വൺ മില്യൺ ക്യാഷ്‌പ്രൈസ് നറുക്കെടുപ്പിലെ ആദ്യ ആഴ്ചയിലെ വിജയിയായി ഇർഷാദ് .

ലുലു സാരീസിന്റെ കുറ്റ്യാടി ഷോറൂമിൽ നിന്നും 2500 രൂപ മുതലുള്ള പർച്ചേസ് നടത്തുന്ന ഉപഭോക്താക്കളിൽ നിന്നും ആഴ്ചതോറുമുള്ള നറുക്കെടുപ്പിലാണ് ഇർഷാദ് ക്യാഷ്‌പ്രൈസ് സ്വന്തമാക്കിയത് . ഒരു ലക്ഷം രൂപയുടെ ക്യാഷ് പ്രൈസാണ് കണ്ടോത്കുനിയിലെ ഇർഷാദ് സ്വന്തമാക്കിയത്.

വൺ മില്യൺ ക്യാഷ്‌പ്രൈസ് ക്യാമ്പയിൻ മാർച്ച് 8 മുതൽ മെയ് 17 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത് . ഓരോ ആഴ്ചയിലേയും നറുക്കെടുപ്പിലൂടെ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

#Irshad #wins #first #one #lakh #One #million #cash #prize #Kuttiadi #Lulu #serees

Next TV

Related Stories
നാദാപുരം ഏരിയാ വേനൽത്തുമ്പി കലാജാഥ പര്യടനത്തിന് തുടക്കമായി

Apr 24, 2025 12:29 PM

നാദാപുരം ഏരിയാ വേനൽത്തുമ്പി കലാജാഥ പര്യടനത്തിന് തുടക്കമായി

വാണിമേലിൽ വെള്ളിയോട് ബാലസംഘം ജില്ലാ പ്രസിഡന്റ് ഷിയോണ പുരുഷോത്തമൻ ഉദ്ഘാടനം...

Read More >>
മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

Apr 24, 2025 12:15 PM

മുതുവടത്തൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

പ്രതിയിൽ നിന്ന് 0.66 ഗ്രാം എംഡിഎംഎ അധികൃതർ കണ്ടെടുത്തു....

Read More >>
അമ്പ്രോളി കേളപ്പനെ അനുശോചിച്ച് സർവ്വകക്ഷിയോഗം

Apr 24, 2025 11:54 AM

അമ്പ്രോളി കേളപ്പനെ അനുശോചിച്ച് സർവ്വകക്ഷിയോഗം

കോൺഗ്രസ് പ്രാദേശിക നേതാവും പൊതു പ്രവത്തകനുമായിരുന്ന പെരുമുണ്ടച്ചേരിയിലെ അമ്പ്രോളി കേളപ്പന്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു....

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 24, 2025 11:44 AM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
മാധ്യമ ശില്പശാല ശ്രദ്ധേയമായി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് ഡിവൈഎസ്പി

Apr 24, 2025 08:04 AM

മാധ്യമ ശില്പശാല ശ്രദ്ധേയമായി: ലഹരിക്കെതിരെയുള്ള പോരാട്ടം ശക്തമാക്കണമെന്ന് ഡിവൈഎസ്പി

കേരള പത്ര പ്രവർത്തക അസോസിയേഷൻ വടകര താലൂക്ക് മാധ്യമ ശില്പശാല കല്ലാച്ചിയൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
ഭീകരവിരുദ്ധ പ്രതിജ്ഞ; തിരിതെളിയിച്ച്  അനുശോചിച്ച്  യുവാക്കൾ

Apr 23, 2025 09:15 PM

ഭീകരവിരുദ്ധ പ്രതിജ്ഞ; തിരിതെളിയിച്ച് അനുശോചിച്ച് യുവാക്കൾ

യൂത്ത് കോൺഗ്രസ്‌ ചെക്യാട് മണ്ഡലം കമ്മിറ്റിയാണ് പരിപാടി...

Read More >>