തുണേരി: (nadapuram.truevisionnews.com) മുടവന്തേരിയിൽ ജനകീയമായി നിർമ്മിച്ച പുത്തൻപുരയിൽ റോഡ് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ഉദ്ഘാടനം ചെയ്തു.

ചെറിയ പെരുന്നാൾ ദിനത്തിൽ നടന്ന ചടങ്ങിൽ വി.വി സൈനുദീൻ, മുസ്സ പി.പി, അമ്മദ് മത്തത്ത്, ഹാഷിം തുമ്പോളി, കാസിം കെ ടി കെ അബ്ബാസ് എൻ കെ, നാസർ സി വി, ബഷീർ പി.പി, നവാസ് ടി, സലാം വി.പി, റഹീസ് പി.കെ, നസീർ വി വി, റഹീസ് കെ കെ വി, മൻസൂർ എൻ സി, മുനീർ കെ, ഹമീദ് ടി,. സമീർപി.പി, റഷീദ് വി പി, മഹമൂദ് എൻ സി, എന്നിവർ സംബന്ധിച്ചു.
#Road #Puthanpurayil Mudavantheriyil #dedicated #nation