Featured

കല്ലാച്ചിയിൽ ഓട്ടോറിക്ഷയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ

News |
Mar 20, 2025 09:50 PM

നാദാപുരം : (nadapuram.truevisionnews.com) കല്ലാച്ചിയിൽ ഓട്ടോറിക്ഷയിൽ എം ഡി എം എയുമായി യുവാവ് പിടിയിൽ . അല്പസമയം മുൻപ് കല്ലാച്ചി വളയം റോഡിൽ നിന്നാണ് 20 ഗ്രാം എം ഡി എം എയുമായി യുവാവിനെ പിടികൂടിയത് .

പേരാമ്പ്ര രജിസ്ട്രേഷനിലുള്ള KL 77 9790 എന്ന ശ്രീക്കുട്ടി ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. നാട്ടുകാരുടെയും നാദാപുരം എസ് ഐയുടെയും നേതൃത്വത്തിൽ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

#Youth #caught #MDMA #autorickshaw #Kallachi

Next TV

Top Stories










News Roundup