തൂണേരി: (nadapuram.truevisionnews.com) വെള്ളൂരിലെ തയ്യുള്ളതിൽ ബാലൻ (70) അന്തരിച്ചു.

ഭാര്യ: പരേതയായ ചന്ദ്രി .
മക്കൾ: ലിജീഷ് കുമാർ, ലിജില, ലിബേഷ് മരുമക്കൾ:അശ്വതി ഓർക്കാട്ടേരി, ബൈജു കക്കട്ടിൽ,ദിവ്യ കാട്ടിക്കുളം.
സഹോദരങ്ങൾ: നാരായണി, ശാരദ പരേതരായ ദാമോദരൻ, ബാബു, ജാനു.
സഞ്ചയനം ഞായറാഴ്ച.
#Thayyullathil #balan #passed #away