നാദാപുരം: (nadapuram.truevisionnews.com)കരാർ തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ നിഷേധാത്മക നടപടിക്കെതിരെ ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) നാദാപുരം ഡിവിഷൻ കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധ ധർണ നടത്തി.

സിഐടിയു നാദാപുരം ഏരിയാ ട്രഷറർ പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ ടി കെ നാരായണൻ അധ്യക്ഷനായി. ധനിക്, രമ്യ, ഷിംന എന്നിവർ സംസാരിച്ചു.
#Stop #management #negative #actions #towards #contract #workers #CITU