സീനിയർ സിറ്റിസൺ വാണിമേൽ മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു

സീനിയർ സിറ്റിസൺ വാണിമേൽ മേഖലാ കൺവൻഷൻ സംഘടിപ്പിച്ചു
Mar 31, 2025 04:25 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) സീനിയർ സിറ്റിസൺ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ വാണിമേൽ മേഖലാ കൺവൻഷൻ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

ടി പ്രദീപ് ‌കു മാർ, കെ പി കുമാരൻ, കെ എൻ നാണു. ഇ വി നാണു, ടി വി ആണ്ടി, എം കെ ബാലൻ, കെ ചന്തു എന്നിവർ സംസാരിച്ചു. എം സുരേന്ദ്രൻ (പ്രസിഡന്റ്), ഇ വി നാണു(സെക്രട്ടറി), കെ ചന്തു (ട്രഷറർ).

#Senior #Citizen #Vanimel #Regional #Convention #organized

Next TV

Related Stories
സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

Jul 12, 2025 06:12 PM

സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

കേരളീയ മുസ്‌ലിംകളുടെ വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സമസ്ത ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ...

Read More >>
സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

Jul 12, 2025 05:57 PM

സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ടെന്ന് -എം...

Read More >>
ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

Jul 12, 2025 05:53 PM

ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

കേന്ദ്ര സർക്കാർ ഓണത്തിനുള്ള റേഷൻ വിഹിതം നല്കാത്തതിൽ കല്ലാച്ചിയിൽ പ്രതിഷേധം...

Read More >>
സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Jul 12, 2025 05:04 PM

സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി...

Read More >>
വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ്  മാർച്ച്

Jul 12, 2025 03:35 PM

വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

വോട്ടർ പട്ടിക ചോർത്തി നൽകിയെന്ന് ആരോപിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച്...

Read More >>
Top Stories

News Roundup

//Truevisionall