സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി

സമസ്ത; വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനം -എ.വി
Jul 12, 2025 06:12 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) കേരളീയ മുസ്‌ലിംകളുടെ വിശ്വാസത്തിന് കാവൽ നിന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് സമസ്ത ജില്ലാ പ്രസിഡൻ്റ് എ.വി അബ്ദുറഹ്മാൻ മുസ്ല്യാർ അഭിപ്രായപ്പെട്ടു.

പുത്തൻ വാദികളുടെയും വികല വിശ്വാസ പ്രചാരകരുടെയും കുതന്ത്രങ്ങളെ അറിവും ആശയ ഭദ്രതയും കൊണ്ട് നേരിട്ട പണ്ഡിത മഹത്തുക്കളുടെ പ്രകാശ സമാനമായ നേതൃത്വവും ഏത് സാഹചര്യത്തിലും ദീനിന് പ്രാധാന്യം കൽപിക്കുന്ന ബഹുജനങ്ങളുടെ പിന്തുണയുമാണ് സമസ്തയുടെ കരുത്തെന്നും അദ്ദേഹം പറഞ്ഞു.

സമസ്ത നൂറാം വാർഷികത്തിൻ്റെ നാദാപുരം നിയോജക മണ്ഡലം സ്വാഗതസംഘം രൂപീകരണ കൺവെൻഷൻ നാദാപുരം ജാമിഅഃ ഹാശിമിയ്യയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിന്നു അദ്ദേഹം. ബശീർ അബ്ദുല്ല ഫൈസി ചീക്കോന്ന് അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീൻ ജിഫ്‌രി മുഖ്യ പ്രഭാഷണം നടത്തി.

ടി.വി.സി അബ്ദുസമദ് ഫൈസി, പി.കെ അഹമ്മദ് ബാഖവി, സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി, സൂപ്പി നരിക്കാട്ടേരി, പി.പി അശ്റഫ് മുസ്ല്യാർ, മുഈനുദ്ദീൻ നിസാമി, മുഹമ്മദ് പടിഞ്ഞാറത്തറ, എൻ.പി കുഞ്ഞബ്ദുല്ല മുസ്ല്യാർ, പി.സി മൊയ്ദീൻ മുസ്ല്യാർ, പി അസീസ് ഫൈസി, ഇസ്മയിൽ ഹാജി എടച്ചേരി, ടി.എം.വി അബ്ദുൽ ഹമീദ്, ഇസ്മായിൽ ദാരിമി വെള്ളമുണ്ട, വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ, കോറോത്ത് അഹമ്മദ് ഹാജി, അലി വാണിമേൽ, സയ്യിദ് മുഹമ്മദലി യമാനി, അശ്റഫ് കൊറ്റാല, ഇ അബ്ദുൽ അസീസ് മാസ്റ്റർ, എം.പി അബ്ദുൽ ജബ്ബാർ മൗലവി, കുഞ്ഞബ്ദുല്ല കൊമ്മിളി, അനീസ് ചേലക്കാട് പ്രസംഗിച്ചു.

Samastha District President AV Abdurahman Muslyar said that Samastha is a movement that has safeguarded the faith of Kerala Muslims

Next TV

Related Stories
സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

Jul 12, 2025 05:57 PM

സിപിഐ എം ഇരകൾക്കൊപ്പം; പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ട -എം മെഹബൂബ്

പതിവില തട്ടിപ്പ്, പാർട്ടിയെ പഴിചാരാൻ നോക്കേണ്ടെന്ന് -എം...

Read More >>
ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

Jul 12, 2025 05:53 PM

ഓണത്തിന് റേഷനില്ല; കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് സി ഐ ടി യു

കേന്ദ്ര സർക്കാർ ഓണത്തിനുള്ള റേഷൻ വിഹിതം നല്കാത്തതിൽ കല്ലാച്ചിയിൽ പ്രതിഷേധം...

Read More >>
സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

Jul 12, 2025 05:04 PM

സമ്മാനവുമായി മടങ്ങി; വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി

വായന മാസാചരണം, രക്ഷിതാക്കളുടെ ക്വിസ് മത്സരം ശ്രദ്ധേയമായി...

Read More >>
വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ്  മാർച്ച്

Jul 12, 2025 03:35 PM

വോട്ടർ പട്ടിക ചോർത്തി; നാദാപുരം പഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് മാർച്ച്

വോട്ടർ പട്ടിക ചോർത്തി നൽകിയെന്ന് ആരോപിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് യുഡിഎഫ് പ്രവർത്തകർ മാർച്ച്...

Read More >>
പഠനത്തിൽ മുന്നേറാൻ; പെരുമുണ്ടശ്ശേരി വഫിയ കോളേജിൽ പഠനാരംഭം

Jul 12, 2025 02:16 PM

പഠനത്തിൽ മുന്നേറാൻ; പെരുമുണ്ടശ്ശേരി വഫിയ കോളേജിൽ പഠനാരംഭം

പെരുമുണ്ടശ്ശേരി വഫിയ കോളേജിൽ പഠനാരംഭം...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall