മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം

മെമ്പർഷിപ്പ് ക്യാമ്പയിൻ; നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കം
Jul 12, 2025 01:30 PM | By Jain Rosviya

നാദാപുരം :(nadapuram.truevisionnews.com) നാദാപുരത്ത് യൂത്ത്‌ലീഗ് ശാഖാ സമ്മേളനങ്ങൾക്ക് തുടക്കമായി. മുസ്ലിം യൂത്ത് ലീഗ് 2025 -28 മെമ്പർഷിപ്പ് ക്യാമ്പയിൻ്റെ ഭാഗമായി നാദാപുരം പഞ്ചായത്ത് ശാഖാ സമ്മേളനം കുമ്മങ്കോട് അഹമ്മദ് മുക്ക് ശാഖയിൽ തുടക്കം കുറിച്ചു.

ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് ഇ പി റസാഖ് അദ്ധ്യക്ഷത വഹിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി ഉദ്ഘാടനം ചെയ്‌തു . ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ശുഹൈബ് കുന്നത്ത് മുഖ്യ പ്രഭാഷണം നടത്തി.

വി അബ്‌ദുൾ ജലീൽ, റഫീഖ് മാസ്റ്റർ കക്കംവെള്ളി, എ കെ ശാക്കിർ, ഏരത്ത് അബൂബക്കർ, ആര്യപ്പറ്റ അബുബക്കർ, എം.സി സലാം തുടങ്ങിയവർ സംസാരിച്ചു. ശാഖാ യൂത്ത് ലീഗ് സെക്രട്ടറി നൗഷാദ് മുടിയല്ലൂർ സ്വാഗതവും ഷാമിൽ മണ്ണോളി നന്ദിയും പറഞ്ഞു.

Membership campaign Youth League branch meetings begin in Nadapuram

Next TV

Related Stories
വാഴകൃഷിയിൽ നൂറുമേനി; ചെക്യാട് ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി

Jan 2, 2026 04:17 PM

വാഴകൃഷിയിൽ നൂറുമേനി; ചെക്യാട് ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായി

ചെക്യാട് ബാങ്ക് നടത്തിയ വാഴകൃഷിയുടെ വിളവെടുപ്പ്...

Read More >>
യുവ പ്രാതിനിധ്യം വിജയമായി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ്

Jan 2, 2026 02:48 PM

യുവ പ്രാതിനിധ്യം വിജയമായി; തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത് കോൺഗ്രസ്

തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമെന്ന് യൂത്ത്...

Read More >>
വി.പി. ദാമോദരൻ മാസ്റ്ററുടെ 13-ാം ചരമവാർഷികം ആചരിച്ചു

Jan 2, 2026 11:45 AM

വി.പി. ദാമോദരൻ മാസ്റ്ററുടെ 13-ാം ചരമവാർഷികം ആചരിച്ചു

വി.പി. ദാമോദരൻ മാസ്റ്ററുടെ ചരമവാർഷികം...

Read More >>
Top Stories

News Roundup