എടച്ചേരി :മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വിജയ കലാവേദി ഗ്രന്ഥാലയവും പരിസരവും ശുചീകരിച്ച് ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൻ എൻ.നിഷ പ്രഖ്യാപനം നടത്തി.

രാജീവ് വള്ളിൽ, പ്രേമചന്ദ്രൻ കെ.ടി. കെ, ജനാർദ്ദനൻ വി.വി,രാമചന്ദ്രൻ. കെ, സുനില സി.കെ, സീന കോറോത്ത്, സുമേഷ് എം, കെ. ഹരീന്ദ്രൻ, ശാന്ത എം, ഷൈനി കാട്ടിൽ എന്നിവർ നേതൃത്വം നൽകി
#Waste #free #New #Kerala #Vijaya #Kalavedi #Library #declared #green #library