ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് ബേങ്കേരിയയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ അഷിൻ അശോ കിന്റെ മുന്നാം ചരമവാർഷികദിനം ആചരിച്ചു. സിപിഐ എം നാദാപുരം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ഒ കെ അശ്വന്ത് അധ്യക്ഷനായി.

നാദാപുരം ഏരിയാ കമ്മിറ്റിയംഗം വി കെ ഭാസ്കരൻ, ചെക്യാട് ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി സുരേന്ദ്രൻ, പി കെ സജില, ഡിവൈഎ ഫ്ഐ ബ്ലോക്ക് ട്രഷറർ സി അഷിൽ, ബേങ്കേരിയ ബ്രാഞ്ച് സെക്രട്ടറി കെ ലി ജീഷ് എന്നിവർ സംസാരിച്ചു. പി ഷിജി ൻകുമാർ സ്വാഗതം പറഞ്ഞു. 'വഴിതെറ്റുന്ന കൗമാരവും വഴിപിഴക്കുന്ന ചിന്തകളും വിഷയത്തിൽ ഡോ. വി പി ഗിരീഷ് ബാബു ക്ലാസെടുത്തു.
#DYFI #activist #AshinAshok #remembered