നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്തെ പൗരപ്രമുഖനായിരുന്ന സി.പി മമ്മു ഹാജിയുടെ നിര്യാണത്തിൽ സർവ്വ കക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി.

ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ഏരത്ത് ഇഖ്ബാൽ, അഹ്മദ് പുന്നക്കൽ, അഡ്വ. സഞ്ജീവ്, അഡ്വ. കെ.എം രഘുനാഥ്, സി.എച്ച് മോഹനൻ, അബ്ബാസ് കണേക്കൽ, ഹമീദ് വലിയാണ്ടി, കരയത്ത് ഹമീദ് ഹാജി, നാസർ കുറുവമ്പത്, ഹാരിസ് മാതോട്ടത്തിൽ, കോടോത് അന്ത്ര, റഹീം കൊറോത്ത് എന്നിവർ സംസാരിച്ചു.
#All #parties #condole #demise #civic #leader #CPMammuHaji