തൂണേരി :(nadapuram.truevisionnews.com) കോടഞ്ചേരിയിലെ ആർജെ ഡി യൂണിറ്റ് പ്രസിഡണ്ടും പഞ്ചായത്ത് കമ്മറ്റിയംഗവും, പാടശേഖര സമിതി പ്രസിഡണ്ടുമായ ആക്കൽ കൃഷ്ണൻ( 68 )(എച്ചിലോട്ട് താഴകുനി) അന്തരിച്ചു.

ഭാര്യ. പരേതയായ ശോഭ കോടഞ്ചേരിന. മക്കൾ:ഷൈനി., ഷൈജു., ഷൈജ. മരുമക്കൾ: ബാബുരാജ്, രാജു. സഹോദരങ്ങൾ. ദേവി, ബാലൻ, ലീല, ശാന്ത, രോഹിണി, നളിനി, സുമതി, പരേതരായ ജാനു, അനന്തൻ.
#RJD #unit-president #Akkal-Krishnan #passes #away