റോഡ് തുറന്നു; താനിമുക്ക് കുയ്തേരി റോഡ് നാടിന് സമർപ്പിച്ചു

റോഡ് തുറന്നു; താനിമുക്ക് കുയ്തേരി റോഡ് നാടിന് സമർപ്പിച്ചു
Apr 23, 2025 04:18 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com) വളയം പഞ്ചായത്ത് 14 ലക്ഷം രൂപ ചെലവിട്ട് ഒമ്പതാം വാർഡിൽ പൂർത്തിയാക്കിയ താനി മുക്ക് -കുയ്തേരി റോഡ് പ്രസിഡൻ്റ് കെ പി പ്രദിഷ് ഉദ്ഘാടനം ചെയ്തു.

എം കെ അശോകൻ അധ്യക്ഷനായി. പി ടി നിഷ, കെ വിനോദൻ, എം പി ഗംഗാധരൻ, വി നാണു. എം നാണു എന്നിവർ സംസാരിച്ചു

#Thanimukku #Kuytheri #road #dedicated

Next TV

Related Stories
എടച്ചേരിയിൽ അഗ്നിത സാംസ്‌കാരിക വേദി വാർഷികാഘോഷം സംഘടിപ്പിച്ചു

Apr 14, 2026 10:52 AM

എടച്ചേരിയിൽ അഗ്നിത സാംസ്‌കാരിക വേദി വാർഷികാഘോഷം സംഘടിപ്പിച്ചു

എടച്ചേരിയിൽ അഗ്നിത സാംസ്‌കാരിക വേദി വാർഷികാഘോഷം...

Read More >>
വളയം പ്രീമിയർ ലീഗ്; ഇന്ത്യൻ ഏറോസ് കല്ലുനിരയെ വീഴ്ത്തി ലെജൻസ് വാണിമേലിന് കിരീടം

Apr 14, 2026 10:22 AM

വളയം പ്രീമിയർ ലീഗ്; ഇന്ത്യൻ ഏറോസ് കല്ലുനിരയെ വീഴ്ത്തി ലെജൻസ് വാണിമേലിന് കിരീടം

ഇന്ത്യൻ ഏറോസ് കല്ലുനിരയെ വീഴ്ത്തി ലെജൻസ് വാണിമേലിന്...

Read More >>
Top Stories

News Roundup