സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്
May 15, 2025 07:21 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കളെ അനുമോദിക്കാനായി പിടി എ യും അധ്യാപകരും വീടുകളിലേക്ക്. ചെക്യാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയമാണ് ജാതിയേരി എം എൽ പിസ്കൂൾ. എട്ട് വിദ്യാർത്ഥികൾക്കാണ് ഇത്തവണ എൽ എ സ് എസ് ലഭിച്ചത്.

ഇയ്യങ്കോട് , ജാതിയേരി, വളയം പ്രദേശങ്ങളിലാണ് പി.ടിഎ പ്രസിഡണ്ട് അഹ്മദ് കുറുവയിൽ , ഹെഡ് മാസ്റ്റർ എ.റഹിം എന്നിവരുടെ നേതൃത്വത്തിൽ അനുമോദന യാത്ര നടത്തിയത്. എം പി ടി എ പ്രസിഡണ്ട് ഹസീന റഷീദ്,ആലായി ജാഫർ ,ടി.കെ അബ്ദുൾ കരീം , സി വി താഹിറ, പി അമിത് , ഷമീം തങ്ങൾ, എം ജാസ്മിന ,ഇ ഇഖ്ബാൽ, സി എം സഫീന , എം പി സുനിത, വി.കെ മുഹമ്മദ് മുഹ്താർ ,എ.ജസീറ, ഇസ് മായിൽ പി പി പങ്കെടുത്തു

jathiyeri mlp school Scholarship winners congratulated

Next TV

Related Stories
അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

May 15, 2025 10:49 PM

അഭിമുഖം 26ന്; കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ ഒഴിവ്...

Read More >>
അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

May 15, 2025 10:48 PM

അപേക്ഷ ക്ഷണിച്ചു; മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക് ധനസഹായം

മണ്‍പാത്ര നിര്‍മാണ തൊഴിലാളികള്‍ക്ക്...

Read More >>
പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

May 15, 2025 08:57 PM

പുത്തൻ പഠനോപകരണങ്ങൾ; ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

ചെക്യാട് ബാങ്ക് സ്റ്റഡൻ്റ് മാർക്കറ്റ് ഉദ്ഘാടനം...

Read More >>
വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

May 15, 2025 07:57 PM

വീട്ടിലെത്തി ആദരിച്ചു; എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം

എൽ എസ് എസ്,യു എസ് എസ് പരീക്ഷയിലെ ജേതാക്കൾക്ക് അനുമോദനം ...

Read More >>
പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

May 15, 2025 01:47 PM

പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സം...

Read More >>
Top Stories

News Roundup